Monday, June 9, 2025

അവസാനത്തെ സന്ദേശം


എന്റെ അവസാന സന്ദേശമിതാണ്;

 നീ അതിനെ നെഞ്ചോടു ചേർത്തു സംസ്‌ക്കരിക്കുക.

 അടുത്ത ജന്മത്തിൽ നമുക്ക്

 ഈയാം പാറ്റകളായി പിറക്കാം,

ആദ്യം പെയ്യുന്ന മഴയിൽ ഉയിർ കൊള്ളുന്ന,

അതേ  മഴയിൽ തന്നെ മരിച്ചു വീഴുന്ന ഈയാംപാറ്റകൾ.


E content

ദയ   പഠനനേട്ടങ്ങൾ  * തിരക്കഥ എന്ന സാഹിത്യ വിഭാഗത്തെ പരിചയപ്പെടുന്നതിന്  * സാഹിത്യത്തിൽ നിന്ന് തിരക്കഥ സ്വീകരിച്ചിട്ടുള്ള കൃതികൾ പരിചയപ്പെടുന...